ഓപ്പറേഷന് സിന്ദൂര് എന്നെഴുതി ക്ഷേത്രമുറ്റത്ത് ഇട്ട പൂക്കളം നീക്കം ചെയ്യണമെന്ന ഭരണ സമിതിയുടെയും പൊലീസിന്റെയും ആവശ്യം രാജ്യത്തെ അപമാനിക്കുന്നതിന് തുല്യമെന്നാണ് ബിജെപിയുടെ വാദം.
തമിഴ്നാട് സ്വദേശി അനീസ് കുമാറിനെയാണ് പൂക്കടയിലെ ജീവനക്കാരനായ കട്ടപ്പ കത്രിക കൊണ്ട് കുത്തിയത്.
സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും ഐക്യത്തിന്റെയും ചൈതന്യം വീടുകളിലും ഹൃദയങ്ങളിലും നിറയട്ടെ എന്ന് പ്രിയങ്ക ഗാന്ധിയും ആശംസിച്ചു.
മലയാളികളായ ആദില്, സുഹൈല്, കെവിന്, ആല്ബിന്, ശ്രീജു എന്നിവരാണ് അറസ്റ്റിലായത്.
സോളദേവനഹള്ളി ആചാര്യ കോളജിലെ നേഴ്സിങ് വിദ്യാര്ത്ഥി ആദിത്യക്കാണ് കുത്തേറ്റത്.
നിയമസഭയില് സീനിയര് ഗ്രേഡ് ലൈബ്രേറിയനായ വയനാട് സുല്ത്താന് ബത്തേരി സ്വദേശി ജുനൈസ് അബ്ദുള്ള (46) ആണ് മരിച്ചത്.
ഈ മാസത്തെ റേഷന് വിതരണം നാളെ അവസാനിക്കും.
ഇന്ന് മുതല് സെപ്തംബര് 15 വരെയാണ് സ്പെഷ്യല് സര്വീസുകള്.
ഹയര് സെക്കണ്ടറി സ്കൂളുകളിലെ പരീക്ഷകള് ഓഗസ്റ്റ് 18 മുതല് 29 നടക്കും.
ഈ മനോഹരമായ ഉത്സവദിനം നിങ്ങളുടെ ജീവിതത്തിന് പുതിയ തുടക്കവും സന്തോഷവും നല്കട്ടെയെന്നും രാഹുല് ഗാന്ധി ആശംസിച്ചു.