സംസ്ഥാനത്തിന്റെ ധനസ്ഥിതി സംബന്ധിച്ച ഒരു വിവരങ്ങളും ഇല്ലാതെ പൊള്ളയായ വാക്കുകള്‍ കൊണ്ടുള്ള നിർമിതി മാത്രമാണ് സംസ്ഥാന ബജറ്റെന്നും നിയമസഭ മീഡിയ റൂമില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ 24 വർഷത്തിനിടെ ഇതുപോലൊരു ബജറ്റ് കണ്ടില്ലെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.
അതിന് വേണ്ടി കര്‍ശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം സ്പീക്കറോട് ആവശ്യപ്പെട്ടു. സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് വിതരണം ചെയ്യാതെ ബജറ്റ് അവതരിപ്പിക്കുന്നത് തെറ്റാണെന്ന് സ്പീക്കറും വ്യക്തമാക്കി.
രാവിലെ പാലോട് ജംഗ്ഷനില്‍ ജാഥക്ക് നല്കിയ വരവേല്‍പ്പും സമ്മേളനവും പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യതു.
ബജറ്റിന് പുറത്ത് കടമെടുക്കുന്നതിനു വേണ്ടി രൂപീകരിച്ച കിഫ്ബി സംസ്ഥാനത്തിന് ബാധ്യതയാകുമെന്ന് പ്രതിപക്ഷം നിരവധി തവണ പറഞ്ഞതാണ്.
ചരിത്രത്തെ മറന്ന് കോൺഗ്രസിനെ ആക്രമിക്കുകയും അതുവഴി ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ ഗുഡ് ബുക്കിൽ ഇടം നേടാനുമാണ് മീരയുടെ ശ്രമമെന്ന് സതീശൻ കുറ്റപ്പെടുത്തി.
ഇതുമായി ബന്ധപ്പെട്ട് സർക്കാർ പ്രതിപക്ഷവുമായി ഒരിക്കലും സംവദിച്ചിട്ടില്ലെന്നും, ഇത്തരമൊരു തീരുമാനം പൊതുജനങ്ങളുടെ അടിയന്തര ചർച്ചയ്ക്ക് വിധേയമാക്കേണ്ടതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കേരളത്തിൽനിന്നുള്ള മറ്റൊരു കേന്ദ്ര മന്ത്രി സുരേഷ് ഗോപിക്കും ബി.ജെ.പി സംസ്ഥാന നേതൃത്വത്തിനും ഇതേ അഭിപ്രായം തന്നെയാണോയെന്ന് വ്യക്തമാക്കണം.
മധ്യവര്‍ഗത്തിന് അനുകൂലമായ ബജറ്റെന്ന പ്രചരണം നടത്തുന്നതല്ലാതെ ആഴത്തിലുള്ള ഒരു സമീപനവും ബജറ്റില്‍ ഇല്ല
കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ബജറ്റിനെതിരെ രംഗത്തെത്തിയിരുന്നു