film7 months ago
മികച്ച താരനിരയുമായി ജി മാര്‍ത്താണ്ഡന്‍ ഒരുക്കുന്ന ‘ഓട്ടം തുള്ളല്‍’
പാവാട, ദൈവത്തിന്റെ സ്വന്തം ക്ളീറ്റസ് ഉള്‍പ്പടെയുള്ള സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകന് ജി മാര്‍ത്താണ്ഡന്‍ ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമായ ‘ഓട്ടം തുള്ളല്‍’ ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്. ‘ഒരു തനി നടന് തുള്ളല്‍’ എന്ന ടാഗ്...