അമിത വേഗതയില്‍ മറ്റൊരു വാഹനത്തെ ഓവര്‍ടേക്ക് ചെയ്ത് കയറുകയായിരുന്നെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു
കരിമ്പ ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിലെ സഹപാഠികള്‍ക്കും അവര്‍ ജനിച്ചു വളര്‍ന്ന നാടിനും ഇനി അവര്‍ അന്യമാണ്