തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടര്‍ ഡിജിപി ജേക്കബ് തോമസ് തന്റെ ഔദ്യോഗിക പദവി ഒഴുന്നതായി സര്‍ക്കാറിന് കത്ത് നല്‍കിയതായി റിപ്പോര്‍ട്ട്. വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും ആഭ്യന്തര സെക്രട്ടറിക്കുമാണ് കത്തുനല്‍കിയത്. വ്യക്തിപരമായ...
തിരുവനന്തപുരം: ബന്ധുനിയമനങ്ങളുടെ വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെയും ലക്ഷ്യമിട്ട് പ്രതിപക്ഷം നിയമസഭയില്‍. ഫയല്‍ മുഖ്യമന്ത്രി പിണറായി വിജയന് കണ്ടതിനു തെളിവുണ്ടെന്ന് കോണ്‍ഗ്രസ് എംഎല്‍എ വി.ഡി.സതീശന് നിയമസഭയില്‍ പറഞ്ഞു. അടിയന്തര പ്രമേയത്തിന് അനുമതി തേടി സംസാരിക്കുകയായിരുന്നു സതീശന്....
തിരുവനന്തപുരം: നിയമനവിഷയത്തില്‍ തനിക്ക് സംഭവിച്ച പിഴവ് മനസിലായെന്നും ഇനി ആവര്‍ത്തിക്കില്ലെന്നും തുറന്നുപറഞ്ഞ് പി.കെ. ശ്രീമതി. സി.പി.എം. സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തില്‍ ഇ.പി ജയരാജനു പിന്നാലെയാണ് ശ്രീമതിയും വിഷയത്തില്‍ തെറ്റുപറ്റിയെന്ന് ഏറ്റുപറഞ്ഞത്. ജയരാജനൊപ്പം ശ്രീമതിക്കുമെതിരെ കേന്ദ്ര കമ്മിറ്റി...