സയൻസ് ബാച്ച് അനുവദിച്ചാൽ ലാബ് സൗകര്യം ഉൾപ്പെടെ ഭാരിച്ച ചെലവ് വരും എന്നതാണ് സർക്കാറിനെ പിന്തിരിപ്പിക്കാനുള്ള കാരണം
മലപ്പുറത്തും പ്രതിസന്ധി തീരുന്നില്ല
ഇന്ന് ഉച്ചക്ക് 12 മണിയോടെ പ്രസ് ക്ലബ് പരിസരിച്ചുനിന്ന് ആരംഭിച്ച യൂത്ത് ലീഗ് മാര്‍ച്ച് നിയമസഭ മന്ദിരത്തിന് അകലെ ബാരിക്കേഡ് തീര്‍ത്ത് പൊലീസ് മാര്‍ച്ച് തടഞ്ഞു.
തുടർച്ചയായ നാലാം ദിനമാണ് എം എസ് എഫ് നേതൃത്വത്തിൽ പ്രതിഷേധവുമായി എത്തുന്നത്
ഏറ്റവുമധികം വിദ്യാര്‍ഥികള്‍ വിജയിച്ച മലപ്പുറത്ത് 28 ശതമാനം പേര്‍ക്കും സീറ്റ് ലഭിച്ചിട്ടില്ലെന്ന വാര്‍ത്തകള്‍ പുറത്ത് വന്നതിന് പിന്നാലെ താലൂക്ക് അടിസ്ഥാനത്തില്‍ പട്ടിക തയാറാക്കുമെന്ന് മന്ത്രി വ്യക്തമാക്കിയിരുന്നു.