തലശ്ശേരി പോക്സോ അതിവേഗ പ്രത്യേക കോടതി ജഡ്ജി എം.ടി. ജലജ റാണിയാണ് പ്രതി കുറ്റകാരനെന്ന് കണ്ടെത്തിയത്.
പോത്താനിക്കാട് അല്‍ഫോണ്‍സ നഗര്‍ തോട്ടുങ്കരയില്‍ അവറാച്ചന് എന്ന ഏബ്രഹാമിനെ (65) ആണ് മൂവാറ്റുപുഴ പോക്സോ കോടതി ജഡ്ജി ജി. മഹേഷ് ഇരട്ട ജീവിപര്യന്തവും വിവിധ വകുപ്പുകളിലായി 15 വര്‍ഷം കഠിന തടവിനും ശിക്ഷിച്ചത്.
മറ്റൊരു പ്രതിയായ കൗമാരക്കാരനെ ശിശുസംരക്ഷണ വകുപ്പിന്റെ കൊല്ലത്തെ കേന്ദ്രത്തിലേക്ക് മാറ്റി
പുതിയ പേരിൽ പാസ്പോർട്ട് എടുക്കാനായി നേപ്പാളിൽ നിന്നും മുംബൈയിൽ എത്തിയപ്പോഴാണ് ഇയാളെ ചിറ്റാരിക്കൽ പൊലീസ് പിടികൂടിയത്.