Culture6 years ago
മുസ്ലിങ്ങള്‍ക്കെതിരായ വിദ്വേഷ പരാമര്‍ശം; കെ.ആര് ഇന്ദിരക്കെതിരെ പൊലീസില്‍ പരാതി
കോഴിക്കോട്: ‘മുസ്ലിം സ്ത്രീകള്‍ പന്നി പെറ്റുകൂട്ടും പോലെ പ്രസവിക്കുന്നത് നിര്‍ത്താന്‍ വന്ദ്യംകരിക്കണം’ എന്ന വംശീയ വിദ്വേഷം അടങ്ങിയ ഫേസ്ബുക്ക് കുറിപ്പ് പ്രസിദ്ധീകരിച്ച എഴുത്തുകാരി കെ.ആര് ഇന്ദിരക്കെതിരെ പ്രതിഷേധം ശക്തമായതിന് പിന്നാലെ പരാതി. കൊടുങ്ങല്ലൂര്‍ സ്വദേശി എം.ആര്...