ചങ്ങരംകുളം: മലപ്പുറം ചങ്ങരംകുളത്തിനടുത്ത് നരണിപ്പുഴയില്‍ തോണി മറിഞ്ഞ് മരിച്ച ആറ് കുട്ടികളുടെ മൃതദേഹം ഇന്ന് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി വീട്ടിലെത്തിച്ചു. അതേസമയം, നരണിപ്പുഴയില്‍ ആറു പേരുടെ ജീവന് കവര്‍ന്ന അപകടത്തിന് കാരണമായത് തോണിയിലുണ്ടായ ചെറിയ വിള്ളലാണെന്ന് തോണിക്കാരന്...
മലപ്പുറം: ചങ്ങരംകുളത്തിനടുത്ത് പൊന്നാനി നരണി പുഴയില്‍ തോണി മറിഞ്ഞ് ആറ് പേര് മരിച്ചു. സമീപത്തുള്ള ഒരു ബണ്ട് പൊട്ടിയത് കാണാന്‍ പോയവരാണ് അപകടത്തില്‍ പെട്ടത്. സംഘത്തില്‍ എഴ് പേരുണ്ടായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. അവധി ആഘോഷിക്കാനെത്തിയ കുട്ടികളാണ് അപകടത്തില്‍ പെട്ടത്....