പ്രകാശ് രാജിന് പുറമെ മുതിര്‍ന്ന പത്രപ്രവര്ത്തകന് ബി.എം ഹനീഫ്, സാഹിത്യ നിരൂപകന് രാജേന്ദ്ര ചെന്നി, എഴുത്തുകാരന് റഹമത്ത് തരികെരെ, എന്‍ആര്‍ഐ സംരംഭകന് സക്കറിയ ജോക്കാട്ടെ തുടങ്ങിയവര്‍ അവാര്‍ഡിന് അര്‍ഹരായി.
എക്സ് പോസ്റ്റിലൂടെയാണ് മോദിയെ പരിഹസിച്ച് താരം രംഗത്തെത്തിയത്.
വോട്ടര്‍ പട്ടികളിലെ വന്‍ ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടിയ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ മറുപടി നല്‍കാനായി തെരഞ്ഞെടുപ്പ് കമ്മീഷന് വാര്‍ത്താസമ്മേളനം വിളിച്ചുചേര്‍ത്തിരുന്നു.