ബോക്സോഫീസിൽ 100 കോടിയിലധികം സ്വന്തമാക്കി മികച്ച പ്രേക്ഷക പ്രശംസ നേടിയ ചിത്രമാണ് പ്രേമലു
ഹൈദരാബാദിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ നസ്ലിന്, മമിത ബൈജു എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.