kerala3 years ago
ധൂര്‍ത്തിന് അതിരില്ലാതെ പിണറായി സര്‍ക്കാര്‍
അഴിമതിയും ധൂര്‍ത്തുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെതിരെ തുടര്‍ച്ചയായി ആരോപണങ്ങള്‍ ഉയരുമ്പോഴും കോടികള്‍ ചെലവിട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ സെക്രട്ടറിയേറ്റിലെ ഓഫീസും കോണ്‍ഫറന്‍സ് ഹാളും നവീകരിക്കുന്നു. 2.11 കോടി രൂപ ചെലവില്‍ നവീകരണ പ്രവൃത്തികളുടെ ഉത്തരവ് പൊതുഭരണ വകുപ്പ്...