പേവിഷ ബാധയെ തുടര്‍ന്ന് എട്ട് വയസ്സുകാരി മരിച്ച സംഭവത്തില്‍ പുനലൂര്‍ താലൂക്ക് ആശുപത്രിയിലെ മൂന്ന് ഡോക്ടര്‍മാര്‍ക്കും ആശുപത്രി സൂപ്രണ്ടിനുമെതിരെ ബാലികയുടെ മാതാവ് പൊലീസില്‍ പരാതി നല്കി.
സിന്ധുവും സുഹൃത്തുകളും തമ്മിൽ സാമ്പത്തിക ഇടപാട് ഉണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ഫ്ലാറ്റിന്റെ സെപ്റ്റിക് മാലിന്യ പ്ലാന്റ് പൊട്ടി പ്രദേശത്ത് മാലിന്യം വന്‍തോതില്‍ അടിഞ്ഞു കൂടുകയായാണ്.