Culture9 years ago
വന്‍ ശക്തി പോര് മുറുകുന്നു; ഫ്രഞ്ച് സന്ദര്‍ശനം പുടിന് റദ്ദാക്കി
പാരിസ്: സിറിയന്‍ ആഭ്യന്തരയുദ്ധത്തെ ചൊല്ലി വന്‍ശക്തികള്‍ക്കിടയില്‍ സംഘര്‍ഷം രൂക്ഷമായിരിക്കെ റഷ്യന്‍ പ്രസിഡണ്ട് വഌദ്മിര്‍ പുടിന് ഫ്രഞ്ച് സന്ദര്‍ശനം റദ്ദാക്കി. ഫ്രാന്‍സിന്റെ തലസ്ഥാനമായ പാരിസില്‍ ഈമാസം 19ന് നടക്കുന്ന ഓര്‍ത്തഡോക്സ് ചര്‍ച്ച് ഉദ്ഘാടനത്തില്‍ പുടിന് പങ്കെടുക്കില്ലെന്ന് ക്രെംലിന്...