ആരോപണവിധേയനായ ഐ.പി.എസ് ഉദ്യോഗസ്ഥര്ക്കാണ് സര്ക്കാര് ചുമതല നല്കിയിരിക്കുന്നത്. സുജിത് ദാസിന് സന്നിധാനത്തും അങ്കിത് അശോകിന് പമ്പയിലും ചുമതല നല്കിയത് സംശയകരമാണ്.
മറുനാടന് മലയാളി യൂട്യൂബ് ചാനലിനും ഉടമ ഷാജന് സ്കറിയക്കുമെതിരെ വിമര്ശനവുമായി പി.വി. അന്വര്.
ദേശീയ നേതാക്കളുടെ പേരുകളും പാര്ട്ടി പതാകയും ചിഹ്നവുമെല്ലാം പി വി അന്വര് ദുരുപയോഗം ചെയ്യുന്നതായി സംസ്ഥാന കമ്മിറ്റി ഭാരവാഹികള് ജില്ലാ കലക്ടര്ക്ക് പരാതി നല്കി.
വൈകീട്ട് മൂന്നു മണി വരെയാണ് പത്രിക പിന്വലിക്കാനുള്ള സമയപരിധി.
അന്വര് വഞ്ചകനാണെന്ന മുഖ്യമന്ത്രിയുടെ ആരോപണത്തോട് വാര്ത്താസമ്മേളനത്തിലൂടെ പ്രതികരിക്കുകയായിരുന്നു പി വി അന്വര്.
തൃണമൂല് കോണ്ഗ്രസ് സ്ഥാനാര്ഥിക്ക് ആംആദ്മി പാര്ട്ടി പിന്തുണ നല്കാന് തീരുമാനിച്ചിരുന്നെങ്കിലും അന്വര് സ്വതന്ത്ര സ്ഥാനാര്ത്ഥി ആയതോടെ പിന്തുണ വേണ്ടെന്ന തീരുമാനം കേന്ദ്ര നേതൃത്വം എടുത്തു.
മൂന്നാമതും പിണറായി വരില്ലെന്ന് നിലമ്പൂര് ഉപതെരഞ്ഞെടുപ്പ് ഫലം ഉറപ്പിക്കുമെന്നും പി.വി അന്വര് പറഞ്ഞു.
ഇന്ന് ചേര്ന്ന യുഡിഎഫ് യോഗത്തിലാണ് പി വി അന്വറിനെ യുഡിഎഫുമായി സഹകരിപ്പിക്കാന് തീരുമാനമായത്.
പിണറയി വിജയന് മുഖ്യമന്ത്രിയായി ഇരിക്കുന്നിടത്തോളം അജിത്കുമാര് സുരക്ഷിതനാണെന്നും പി വി അന്വര് കുറ്റപ്പെടുത്തി.
ഇന്ഫര്മേഷന് & കമ്മ്യൂണിക്കേഷന് എസ്പി ആയിട്ടാണ് സര്ക്കാര് പുതിയ നിയമനം നല്കിയിട്ടുള്ളത്.