Culture8 years ago
‘എന്തിനാണ് സാര്‍ കോടതികള്‍’; സെന്‍സര്‍ബോര്‍ഡ് വെട്ടിയ ക്വീനിലെ രംഗങ്ങള്‍ പുറത്ത്
ക്വീന്‍ സിനിമയില്‍ നിന്ന് സെന്‍സര്‍ ബോര്‍ഡ് മുറിച്ച് മാറ്റാന്‍ പറഞ്ഞ സീന്‍ പുറത്ത് വിട്ട് സംവീധായകന് ഡിജോ ആന്റണി. ‘പിന്നെ എന്തിനാണ് സാര്‍ കോടതികള്‍, നൂറ് രൂപ കൊടുത്ത് സിനിമ കാണാന്‍ വന്നവനെ കൊണ്ട് ജനഗണമന...