Culture7 years ago
രാഹുലിന് നേരെ കല്ലേറ്; അസഹിഷ്ണുക്കളായ ഭീരുക്കളുടെ രീതിയാണ് ആക്രമമെന്ന് വി.ടി ബല്‍റാം എം.എല്‍.എ
കോഴിക്കോട്; ഗുജറാത്തില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് നേരെയുണ്ടായ ആക്രമത്തില്‍ പ്രതിഷേധിച്ച് വി,ടി ബല്‍റാം രംഗത്ത്. അസഹിഷ്ണുക്കളായ ഭീരുക്കളുടെ രീതിയാണ് കായികമായുള്ള ഇത്തരം ആക്രമണങ്ങള്‍ എ്ന്ന് ബല്‍റാം എം.എല്‍.എ പറഞ്ഞു. തീവ്രവാദികളാല്‍ അറുംകൊല ചെയ്യപ്പെട്ട രണ്ട് രക്തസാക്ഷികളുടെ കുടുംബത്തിലെ...