Culture8 years ago
പിയൂഷ് ഗോല്‍ റെയില്‍വേ മന്ത്രിസ്ഥാനത്തേക്ക്
കേന്ദ്ര മന്ത്രിസഭ പുനഃസംഘടിപ്പിച്ചുകൊണ്ട് പുതിയ മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തതോടെ റെയില്‍ മന്ത്രിയായി പിയൂഷ് ഗോല്‍ വരുമെന്ന് ഏകദേശ ധാരണായായി. നിലവില്‍ ചുമതല വഹിക്കുന്ന സുരേഷ് പ്രഭു റെയില്‍ മന്ത്രാലയത്തോടും റെയില്‍വേ കുടുംബത്തോടും യാത്ര പറഞ്ഞുകൊണ്ടു...