kerala2 months ago
മുസ്ലിം യൂത്ത് ലീഗ് റെയില്‍ സമരം ഇന്ന്
ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ന് വൈകീട്ട് 4.30ന് കോഴിക്കോട് റെയില്‍വെ സ്റ്റേഷന് മുന്നില്‍ നടക്കുന്ന ധര്‍ണ്ണ സമരം മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും