ഘോഷയാത്രയ്ക്കിടെ നിരവധി യുവാക്കള്‍ ആയുധങ്ങളുമായി ഹൗറയിലെ സ്ങ്ക്രെയില്‍ ജില്ലയിലാണ് റാലി നടത്തിയത്
മുസ്്്ലിംകള്‍ക്കെതിരായ അക്രമത്തിന് കോപ്പുകൂട്ടുന്ന അവസരമായാണ് ഇത്തവണയും ആഘോഷത്തെ സംഘപരിവാറുകാര്‍ മാറ്റിയിരിക്കുന്നത.്