GULF1 month ago
അജ്മാനില്‍ റിയല്‍ എസ്റ്റേറ്റില്‍ വന്‍മുന്നേറ്റം; കഴിഞ്ഞ മാസം 2.97 ബില്യന്‍ ഇടപാടുകള്‍
ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ലാന്‍ഡ് ആന്‍ഡ് റിയല്‍ എസ്റ്റേറ്റ് റെഗുലേഷന് പുറത്തിറക്കിയ റിയല്‍ എസ്റ്റേറ്റ് റിപ്പോര്‍ട്ട് പ്രകാരം, സെപ്റ്റംബറില്‍ അജ്മാനിലെ റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ 2.97 ബില്യണ്‍ ദിര്‍ഹമായി ഉയര്‍ന്നു.