india2 weeks ago
വിമാന ടിക്കറ്റ് റീഫണ്ടിങ് നിയമങ്ങളില്‍ വലിയ മാറ്റം: 48 മണിക്കൂറിനുള്ളില്‍ റദ്ദാക്കിയാല്‍ ചാര്‍ജ് ഈടാക്കില്ല
വിമാന ടിക്കറ്റ് ബുക്ക് ചെയ്തതിനു ശേഷം 48 മണിക്കൂറിനുള്ളില്‍ റദ്ദാക്കുകയോ യാത്ര തീയതി മാറ്റുകയോ ചെയ്താല്‍ പണം പിടിക്കരുത് എന്നാണ് നിര്‍ദ്ദേശം.