Culture7 years ago
രഹന ഫാത്തിമ-സംഘപരിവാര്‍ ബന്ധത്തിന്റെ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി രശ്മി നായര്‍
ശബരിമല കയറി വിവാദത്തിലായ കൊച്ചി സ്വദേശിയും ബിഎസ്എന്‍എല്‍ ജീവനക്കാരിയുമായ രഹന ഫാത്തിമയുടെ മലകയറ്റം ഗൂഢാലോചനയുടെ ഭാഗമായെന്നതിന് കൂടുതല്‍ വെളിപ്പെടുത്തലുമായി ആക്ടിവിസ്റ്റ് രശ്മി നായര്‍. ഫെയ്സ്ബുക് പോസ്റ്റിലൂടെയാണ് രശ്മി നായരുടെ കൂടുതല്‍ വെളപ്പെടുത്തലുകള്‍. രഹന ഫാത്തിമക്കും വിശ്വഹിന്ദു...