ആളുകളെ പെട്ടന്ന് ഒഴിപ്പിച്ചതിനാൽ അപകടം ഒഴിവായി
സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി ജയരാജന്റെ കുടുംബത്തിന് നിക്ഷേപമുള്ള കണ്ണൂര്‍ മൊറാഴയിലെ വൈദോകം ആയുര്‍വേദ റിസോര്‍ട്ട് ബിജെപി നേതാവും കേന്ദ്ര മന്ത്രിയുമായ രാജീവ് ചന്ദ്രശേഖറിന്റെ ഉടമസ്ഥതയിലുള്ള കമ്പനിക്ക് കൈമാറാന്‍ നീക്കം.ആദ്യം റിസോര്‍ട്ട് നടത്തിപ്പും പിന്നീട്...
ഓഹരി മറ്റൊരു ഓഹരി ഉടമയ്ക്ക് കൈമാറാനാണ് തീരുമാനം
പാര്‍ട്ടിയുടെ വലിയ പ്രശ്നം ജയരാജ പോരാണ്. ഇരു ജയരാജന്മാര് തമ്മിലുള്ള ചക്കളത്തി പോരില്‍ പാര്‍ട്ടി തന്നെ അമ്പരന്ന് നില്‍ക്കുകയാണ്. പക്ഷേ പതിവ് പോലെ പാര്‍ട്ടി പ്രതിരോധത്തിലായതോടെ പഴിയത്രയും മാധ്യമങ്ങള്‍ക്കാണ്. അവരാണല്ലോ ഇതെല്ലാം വലിച്ച് പുറത്തിടുന്നത്.
റിസോര്‍ട്ടുമായി ബന്ധപ്പെട്ട് അനധികൃത സ്വത്ത് സമ്പാദനം നടത്തിയെന്ന ആരോപണമാണ് ഇ.പി ജയരാജനെതിരെ നിലനില്‍ക്കുന്നത്.
കണ്ണൂര്‍ ജില്ലയിലെ ആയുര്‍വേദ റിസോര്‍ട്ടിന്റെ പേരിലാണ് സാമ്പത്തിക ആരോപണം