kerala1 month ago
കെനിയന്‍ മുന്‍ പ്രധാനമന്ത്രി റെയ്ല ഒഡിംഗ ഹൃദയാഘാതത്തെ തുടര്‍ന്ന് കേരളത്തില്‍ അന്തരിച്ചു
ആയുര്‍വേദ സ്ഥാപനത്തിന്റെ പരിസരത്ത് പ്രഭാത നടത്തത്തിനിടെ കുഴഞ്ഞുവീണ ഒഡിംഗയെ കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാവിലെ 9.52 ഓടെ മരിച്ചുവെന്ന് ആയുര്‍വേദ നേത്ര ആശുപത്രി വക്താവ് അറിയിച്ചു.