17 അംഗങ്ങളുള്ള മലയാളി സംഘമാണ് ഈ കവര്‍ച്ചയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചതെന്ന് അന്വേഷണത്തില്‍ വ്യക്തമായി.
ഇതില്‍ ജോജിയും വിഷ്ണുവും മുഖ്യ പ്രതികളാണെന്ന് പൊലീസ് വ്യക്തമാക്കി
കേസില്‍ വടുതല സ്വദേശി സജിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
മോഷണ സാമഗ്രികളുടെ ഭൂരിഭാഗവും കണ്ടെത്തുകയും പ്രതിയെ കോടതിയില്‍ ഹാജരാക്കുകയും ചെയ്തു.
ബൈക്ക് മോഷണംപോയെന്ന പരാതി പോലീസില്‍ നല്‍കിവരുന്ന വഴിയാണ് ഉടമയുടെ മുന്നില്‍ മോഷ്ടാവ് എത്തിയത്.
ഹാസന് സ്വദേശിയായ മഞ്ജുനാഥാണ് പൊലീസിന്റെ പിടിയിലായത്.
രണ്ടാഴ്ചക്കിടെ ചേവായൂര്‍ സ്റ്റേഷന് പരിധിയില്‍ നടക്കുന്ന രണ്ടാമത്തെ വലിയ മോഷണമാണിത്. ആളില്ലാത്ത വീട്ടില്‍ നിന്ന് 20 പവനോളം സ്വര്‍ണം അടുത്തിടെ കവര്‍ന്നിരുന്നു.
സോളാര്‍ പ്ലാന്റിന്റെ ഉപയോഗശൂന്യമായ ബാറ്ററികളിലെ വിലപിടിപ്പുള്ള സാധനങ്ങളാണ് മോഷണം പോയത്.
സസ്പെന്ഷന് ഉത്തരവ് ഇറങ്ങിയിട്ട് മൂന്നുദിവസം പിന്നിട്ടിട്ടും കേസെടുക്കാന്‍ പൊലീസ് തയാറായിട്ടില്ല.
വായില്‍ തുണി തിരുകി കട്ടിലില്‍ കെട്ടിയിട്ട ശേഷം ചികിത്സയ്ക്കായി കരുതിയ 16,000 രൂപ കവര്‍ച്ച നടത്തുകയായിരുന്നു.