. ഇന്ത്യക്ക് റഷ്യയില്‍ നിന്നുള്ള 70 ശതമാനത്തിലേറെയും എണ്ണ വിതരണം ഈ രണ്ട് കമ്പനികളാണ്.
ആക്രമണത്തില്‍ ലിവിവിന്റെ പ്രാദേശിക തലസ്ഥാനത്ത് സ്ഥിതി ചെയ്യുന്ന ഒരു പാര്‍ക്ക് പൂര്‍ണമായും കത്തിനശിച്ചു
ടിഞ്ഞാറന്‍ റഷ്യയിലെ വ്യോമതാവളത്തില്‍നിന്ന് പറന്നുയര്‍ന്ന ഉടനെയാണ് ഇല്യുഷിന്- 2- 76 വിമാനം തകര്‍ന്നുവീണത്.
റഷ്യന്‍ പ്രസിഡന്റ് പുട്ടിനെതിരെ പ്രതികരിച്ചവര്‍ ഇന്ത്യയില്‍ കൊല്ലപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തിലാണിത്..
എക്ട്രീന എന്ന നാല്പതുകാരിക്കാണ് തെരുവുനായയുടെ കടിയേറ്റത്.