യു.ഡി.എഫ് കൊയിലാണ്ടി മണ്ഡലം ചെയര്മാന് അബ്ദുറഹ്മാന് നല്കിയ പരാതിയില്‍ കൊയിലാണ്ടി പൊലീസ് ആണ് കേസെടുത്തത്.
യുഎഇയിലും കേരളത്തിലും അദ്ദേഹത്തിന്റെ നിസ്വാര്‍ത്ഥ പ്രവര്‍ത്തനത്തിലൂടെ നിരവധി കാരുണ്യപ്രവര്‍ത്തനങ്ങള്‍ നടന്നിട്ടുണ്ട്. മത-വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥാപിക്കുന്നതിലും അദ്ദേഹം കാണിച്ച താല്പര്യം സ്മരണീയമാണെന്ന് തങ്ങള്‍ വ്യക്തമാക്കി.
സി.എച്ച് സെന്റർ പി.എ ഇബ്രാഹിം ഹാജി മെമ്മോറിയൽ മൊബൈൽ മെഡിക്കൽ യൂണിറ്റ് ലോഞ്ചിങ് നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാഹുൽ ഗാന്ധിയെ അഭിനന്ദിച്ച് സാദിഖലി തങ്ങൾ.”കാർമേഘങ്ങളൊക്കെ നീങ്ങാനുള്ളതാണ്.നക്ഷത്രങ്ങൾ തെളിയാൻ ഉള്ളതാണെന്നും പാണക്കാട് സയ്യിദ് സാദിഖലി തങ്ങള്‍ കുറിച്ചു.
ലീഗ് ജനപ്രതിനിധികളുടെ ഭൂമി കണ്ടുകെട്ടിയ നടപതി തിരുത്തണം