india3 months ago
‘പൊരുതി നേടിയ സ്വാതന്ത്ര്യം അമൂല്യം ഇനി നേടിയെടുക്കേണ്ടത് ധാര്‍മ്മിക സ്വാതന്ത്ര്യം’: സൈനുല്‍ ആബിദ് സഫാരി
200 വര്‍ഷത്തിലേറെയായി ഇന്ത്യ ബ്രിട്ടീഷ് ഭരണത്തിന് കീഴിലായിരുന്നു, ഇന്ത്യന്‍ സ്വാതന്ത്ര്യസമരം ദീര്‍ഘവും ബുദ്ധിമുട്ടുള്ളതുമായ പോരാട്ടമായിരുന്നു. എന്നാല്‍ 1947 ഓഗസ്റ്റ് 15ന് ഇന്ത്യ ഒടുവില്‍ സ്വാതന്ത്ര്യം നേടിയപ്പോള്‍ അത് വലിയൊരു സന്ദേശമാണ് ലോകത്തിന് നല്‍കിയത്്. ഇന്ത്യയുടെ സ്വാതന്ത്ര്യം...