Culture8 years ago
നടന് കലാഭവന്‍ സാജന് അന്തരിച്ചു
നടനും മിമിക്രി കലാകാരനുമായ കലാഭവന്‍ സാജന്(50) അന്തരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ ആയിരുന്നു അന്ത്യം. എറണാംകുളം കോതമംഗലം സ്വദേശിയാണ് സാജന്. സംസ്കാരം കൊച്ചിയില്‍ നടക്കും. നേരത്തെ കരള്‍രോഗത്തെ തുടര്‍ന്ന് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ആസ്പത്രിയില്‍ ചികിത്സയില്‍...