india2 months ago
ആർഎസ്എസിന്റെ പ്രവർത്തനം ഗാന്ധിവധത്തിനുള്ള അന്തരീക്ഷം സൃഷ്ടിച്ചു; ആര്‍എസ്എസിനെതിരെ സര്‍ദാര്‍ പട്ടേലിന്റെ നിരീക്ഷണങ്ങള്‍ മോദിയെ ഓര്‍മിപ്പിച്ച് കോണ്‍ഗ്രസ്
രാഷ്ട്രനിര്‍മ്മാണത്തില്‍ ആര്‍എസ്എസിന്റെ പങ്കിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചതിന് പിന്നാലെ, മഹാത്മാഗാന്ധിയെ കൊല്ലുന്നതിലേക്കുള്ള അന്തരീക്ഷം ആര്‍എസ്എസിന്റെ പ്രവര്‍ത്തനങ്ങള്‍ സൃഷ്ടിച്ചുവെന്ന് സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ അന്ന് പറഞ്ഞതായി കോണ്‍ഗ്രസ് അദ്ദേഹത്തെ ഓര്‍മ്മിപ്പിച്ചു.