kerala3 months ago
തിരുവനന്തപുരത്തെ സ്കൂള്‍ തിരഞ്ഞെടുപ്പില്‍ വോട്ടു വാങ്ങാന്‍ എസ്എഫ്ഐ മദ്യം വിതരണം ചെയ്തതായി പരാതി
തിരുവനന്തപുരം നന്ദിയോട് എസ്.കെ.വി.എച്ച്.എസ്.എസ് സ്കൂളില്‍ നടന്ന വിദ്യാര്‍ഥി തിരഞ്ഞെടുപ്പിനിടെ വോട്ടിനായി മദ്യം വിതരണം ചെയ്തുവെന്നാരോപിച്ച് വിവാദം. വിദ്യാര്‍ഥിയുടെ ബാഗില്‍ നിന്ന് പൊലീസ് മദ്യം പിടിച്ചെടുത്ത ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. എസ്എഫ്ഐ പ്രവര്‍ത്തകരാണ് മദ്യം വിതരണം ചെയ്തതെന്നാണ് കെ.എസ്.യു...