ചാട്ടം പൂര്‍ത്തിയാക്കിയ സിനാന് ഗ്രിപ്പ് കിട്ടാതെ മുന്നോട്ടുവീണ് കഴുത്തിന് പരുക്കേല്‍ക്കുകയായിരുന്നു.
മേളയിലെ വേഗരാജാക്കന്മാരെ ഇന്നറിയാം.രണ്ടാം ദിനം 21 മത്സരങ്ങളാണ് നടക്കുക. 100 മീറ്റര്‍ ഓട്ടം തുടങ്ങി ഗ്ലാമര്‍ ഇനങ്ങള്‍ ഇന്നാണ്