കോഴിക്കോട് മെഡിക്കല് കോളജിലെ ഗുരുതര വീഴ്ച കണ്ടെത്തിയിട്ടും നഷ്ടപരിഹാരം നല്കാന് സര്ക്കാര് തയ്യാറാകാത്തതിനാലാണ് സമര തീരുമാനം.
വൈകുന്ന നീതി അനീതിയാണ്, ഹര്ഷിനക്ക് നീതി ഉറപ്പാക്കുക' എന്ന മുദ്രാവാക്യമുയര്ത്തി സമര സമിതി ഇന്ന് കോഴിക്കോട് കിഡ്സന് കോര്ണറില് സത്യാഗ്രഹ സമരം നടത്തും.
പൊലീസ് കുറ്റപത്രം സമര്പ്പിച്ച ശേഷമാകും ഹൈക്കോടതിയെ സമീപിക്കുക.