പ്രസവത്തിനിടെ കുഞ്ഞിന്റെ ഞരമ്പ് പൊട്ടി പരുക്ക് പറ്റിയിരുന്നതായി ആശുപത്രി സൂപ്രണ്ട് ആയ ഡോക്ടര്‍ വെളിപ്പെടുത്തിയ ശബ്ദരേഖ പുറത്ത്
2019 ല്‍ ഹൗസ് സര്‍ജന്‍സി ചെയ്യുന്ന സമയത്ത് സീനിയര്‍ ഡോക്ടര്‍ മോശമായി പെരുമാറിയെന്നാണ് പരാതി