പൊലീസ് ശേഖരിച്ച പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളില്‍ യുവാവ് നടുന്നുവരുന്നതും ഓടിപ്പോകുന്നും പതിഞ്ഞിട്ടുണ്ട്.
സുപ്രിംകോടതി അറസ്റ്റ് രണ്ട് ആഴ്ചത്തേക്ക് തടഞ്ഞതോടെയാണ് ഒളിവ് അവസാനിപ്പിച്ച് നടന് സിദ്ദിഖ് പുറത്തിറങ്ങിയത്.