മുസ്ലിം ലീഗിന്റെ വാര്‍ഡ് ജനറല്‍ സെക്രട്ടറി വി.വി ഷഫീഖ് മൗലവിക്കെതിരെയാണ് പ്രചാരണം.
വടകര അങ്ങാടിയില്‍ നിന്ന് ആരെയും പേടിച്ച് പോകാന്‍ ഉദ്ദേശിക്കുന്നില്ലെന്നും താന്‍ ഇവിടെ തന്നെ കാണുമെന്നും ഡിവൈഎഫ്ഐ പ്രവര്‍ത്തകരോട് ഷാഫി പ്രതികരിച്ചു.
എംപിക്ക് നേരെ അസഭ്യവര്‍ഷവും
വിധിയിൽ പൂർണ തൃപ്തിയില്ലന്ന് രാജ്മോഹൻ ഉണ്ണിത്താൻ എംപി വ്യക്തമാക്കി.
സഭാ ടി.വി. യെ പാർട്ടി ടി.വി.യാക്കി മാറ്റിയെന്നും ഷാഫി പറമ്പിൽ ആരോപിച്ചു.