india2 months ago
ഉമര്‍ ഖാലിദിനെയും ഷര്‍ജീല്‍ ഇമാമിനെയും രാവണനായി ചിത്രീകരിച്ച് എബിവിപി; ജെഎന്‍യുവില്‍ സംഘര്‍ഷം
ദസറ ദിനമായ വ്യാഴാഴ്ച 'വിസര്‍ജന്‍ ശോഭാ യാത്ര'യ്ക്കിടെ ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല (ജെഎന്‍യു) കാമ്പസില്‍ വിദ്യാര്‍ത്ഥി സംഘടനകള്‍ തമ്മില്‍ സംഘര്‍ഷം.