പത്തൊന്‍പത് വിദ്യാര്‍ഥികളും കുറ്റക്കാരാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
പരാതികള്‍ അവിടെ തന്നെ തീര്‍പ്പാക്കി ശിക്ഷ വിധിക്കും, കോളേജധികൃതരിലേക്കോ പൊലീസിലേക്കോ ഒരു പരാതി പോലും എത്താന്‍ പോലും അനുവദിക്കില്ല എന്നും പ്രതികള്‍ പറഞ്ഞതായി പൊലീസ് അന്വേഷണത്തില്‍ നിന്നും കണ്ടെത്തി