ഗുരു നിത്യ ചൈതന്യ യതി സെക്രട്ടേറിയറ്റിനെ കുറിച്ച് പറഞ്ഞത് തമ്പുരാൻ കോട്ടയെന്നാണ്. അതിനിപ്പോഴും മാറ്റമൊന്നും വന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
സ്കൂൾ - കോളേജ് തലങ്ങളിലെ പാഠപുസ്തകങ്ങളിൽ ടി. കെ. മാധവന്റെ പേര് തന്നെയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.