പാലക്കാട്: പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിൽ മനുഷ്യന്റെ തലയോട്ടിയും അസ്ഥികളും കണ്ടെത്തി. നഗരമദ്ധ്യത്തിലുള്ള മാതാ കോവിൽ പള്ളിക്ക് മുൻവശത്തെ മാലിന്യക്കൂമ്പാരത്തിന് സമീപത്ത് നിന്നാണ് ഉപേക്ഷിച്ച നിലയിൽ ശരീരാവശിഷ്ടങ്ങൾ കണ്ടെത്തിയത്. വ്യാഴാഴ്ച നഗരസഭയിലെ ശുചീകരണത്തൊഴിലാളികളാണ് തലയോട്ടി അടക്കമുള്ള...
മഞ്ചേരി: ചെരണിയിൽ കെട്ടിടത്തിന്റെ ടെറസ്സിന് മുകളിൽ രണ്ടാഴ്ച മുൻപ് കണ്ടെത്തിയ അസ്ഥികൂടം തമിഴ്നാട് സ്വദേശിയുടേതെന്ന് സംശയം. അസ്ഥികൂടം കണ്ടെത്തിയ കെട്ടിടത്തിനു താഴേ നിലയിൽ താമസിച്ചിരുന്ന തമിഴ്നാട് സ്വദേശികളിൽ നിന്നാണ് പോലീസിന് ഇത്തരത്തിലുള്ള വിവരം ലഭിച്ചത്. കഴിഞ്ഞ...
വെങ്ങാനൂര്‍ വെണ്ണിയൂര്‍ ഭാഗത്താണ് സംഭവം കണ്ടെത്തിയത്.
മൃതദേഹാവശിഷ്ടം പരിശോധനക്ക് അയക്കും
മനുഷ്യന്റെ കൈകളുടെയു കാലുകളുടെയും എല്ലുകള്‍ക്കു സമാനമായ അസ്ഥികളാണ് കണ്ടത്
പെരിന്തല്‍മണ്ണ: കുന്തിപ്പുഴയില്‍ മണലായ കണ്ടന്‍ചിറ കടവിനു സമീപം കണ്ടെത്തിയ അസ്ഥികൂടം 30 വര്‍ഷം മുന്‍പ് മരിച്ചയാളുടേതാണെന്നു സൂചന. പുഴയുടെ സമീപപ്രദേശത്തുതന്നെ താമസിക്കുന്ന ഇയാളുടെ മകന് ഇതുസംബന്ധിച്ച് പോലീസിന് മൊഴിനല്‍കി. എന്നാല്‍ വിദഗ്ധപരിശോധനയ്ക്കയച്ച അസ്ഥികൂടത്തിന്റെ വിവരങ്ങള്‍ ലഭിക്കുന്നതുവരെ...