kerala1 month ago
ചെന്നൈയിലെത്തിച്ചത് ചെമ്പുപാളികളാണെന്ന് പറയാന്‍ ആവശ്യപ്പെട്ടത് ഉണ്ണികൃഷ്ണന് പോറ്റി; കൈയൊഴിഞ്ഞ് സ്മാര്‍ട്ട് ക്രിയേഷന്‍സ്
ചെന്നൈയിലെത്തിച്ചത് ചെമ്പുപാളികളാണെന്ന് പറയാന്‍ ആവശ്യപ്പെട്ടത് ഉണ്ണികൃഷ്ണന് പോറ്റിയാണെന്ന് സ്മാര്‍ട്ട് ക്രിയേഷന്‍സ് വിശദീകരണം നല്കി.