നാട്ടുകാർ വിവരമറിയിച്ചതനുസരിച്ച് റാന്നി ഫോറസ്റ്റ് റേഞ്ച് ഓഫീസിലെ ഉദ്യോഗസ്ഥരും കെ.എസ് .ഇ.ബി. അധികൃതരും സ്ഥലത്തെത്തി പാമ്പിനെ എടുത്തു മാറ്റി.
പാമ്പുപിടിത്ത വിദഗ്ധൻ ഷൈൻ സ്ഥലത്തെത്തി. നാട്ടുകാരുടെ സഹായത്തോടെ ഇവയെ ചാക്കിലാക്കി വനം വകുപ്പിന് കൈമാറി