News3 months ago
ന്യൂയോര്‍ക്ക് മേയര്‍ തിരഞ്ഞെടുപ്പ്: സൊഹ്റാന് മംദാനിക്ക് ഗവര്‍ണര്‍ കാത്തി ഹോച്ചുളിന്റെ പിന്തുണ
ഈ പ്രഖ്യാപനം നിലവിലെ മേയര്‍ എറിക് ആഡംസിനും മുന്‍ ഗവര്‍ണര്‍ ആന്‍ഡ്രൂ ക്യൂമോയ്ക്കും തിരിച്ചടിയായി. ഇരുവരും പൊതുതെരഞ്ഞെടുപ്പില്‍ മംദാനിക്കെതിരെ സ്വതന്ത്രരായി മത്സരിക്കുന്നവരാണ്.