കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ ജീവനക്കാരുടേയും, തടവുകാരുടെയും മൊഴിയെടുക്കും.
സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് ചാടി രക്ഷപ്പെട്ട് പിടിയിലായ സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണത്തിന് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍ദ്ദേശം നല്കി.
ഒറ്റക്കൈയുള്ള ഗോവിന്ദച്ചാമിക്ക് പുറത്ത് നിന്ന് രക്ഷപ്പെടാന്‍ സഹായം ലഭിച്ചിട്ടുണ്ടെന്നാണ് പൊലീസ് നിഗമനം.
വിവരം ലഭിക്കുന്നവര്‍ 9446899506 എന്ന നമ്പറില്‍ അറിയിക്കണമെന്ന് പൊലീസ്
ഒറ്റപ്പാലം തഹസില്‍ദാരുടെ ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു സന്തോഷ്.
തിരുവനന്തപുരം: പിണറായി കൂട്ടക്കൊലക്കേസ് പ്രതി സൗമ്യ ജയിലില്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ മൂന്ന് അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍മാരെ ജയില്‍ ഡി.ജി.പി ആര്.ശ്രീലേഖ സസ്പെന്‍ഡ് ചെയ്തു. കണ്ണൂര്‍ വനിതാ ജയില്‍ സൂപ്രണ്ടിനെ സസ്പെന്‍ഡ് ചെയ്യാനും ജയില്‍ ഡി.ജി.പി...
കണ്ണൂര്‍: കണ്ണൂര്‍ പിണറായി കൂട്ടക്കൊലക്കേസ് പ്രതി ജയിലില്‍ തൂങ്ങി മരിച്ച നിലയില്‍. കാമുകനൊപ്പം ജീവിക്കാന്‍ വേണ്ടി മക്കളെയും മാതാപിതാക്കളെയും വിഷം നല്കി കൊലപ്പെടുത്തിയ സൗമ്യയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കണ്ണൂര്‍ വനിതാ സബ് ജയിലിലാണ് സൗമ്യയെ...
കണ്ണൂര്‍: പിണറായി പടന്നക്കര കൂട്ടക്കൊല കേസില്‍ പ്രതി സൗമ്യയുടെ മുന്‍ ഭര്‍ത്താവ് കിഷോറില്‍ നിന്ന് അന്വേഷണ സംഘം മൊഴിയെടുത്തു. സൗമിയുടെ വഴിവിട്ട ജീവിതമാണ് ബന്ധം ഒഴിയാന്‍ കാരമെന്നാണ് കിഷോറിന്റെ മൊഴി. ആദ്യ ഭര്‍ത്താവ് ശാരീരികമായും മാനസികമായും...
കണ്ണൂര്‍: കണ്ണൂര്‍ പിണറായിയിലെ പടന്നക്കര കൂട്ടക്കൊലക്കേസിനെക്കുറിച്ച് പ്രതികരിച്ച് പ്രതി സൗമ്യയുടെ സഹോദരി. ആ സ്നേഹത്തില്‍ കൊലയാളിയുണ്ടെന്ന് ഒരിക്കലും അറിഞ്ഞിരുന്നില്ലെന്ന് സഹോദരി പ്രതികരിച്ചു. വിഷം ഉള്ളില്‍ ചെന്ന് മാതാപിതാക്കളും മകളും ഛര്‍ദിച്ചപ്പോള്‍ രോഗാവസ്ഥ വ്യക്തമാക്കി സൗമ്യ ഓരോഘട്ടത്തിലും...