More9 years ago
ബി.സി.സി.ഐ പ്രസിഡന്റാവാന്‍ സൗരവ് ഗാംഗുലിയും?
ന്യൂഡല്‍ഹി: ബി.സി.സി.ഐയുടെ അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് അനുരാഗ് ഠാക്കൂറിനെ സുപ്രീംകോടതി നീക്കം ചെയ്തതോടെ തല്‍സ്ഥാനത്തേക്ക് ആരുവരുമെന്ന ചര്‍ച്ചകളും സജീവമാണ്. വൈസ് പ്രസിഡന്റുമാര്‍ക്കൊപ്പം മുന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയുടെ പേരും അദ്ധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അഞ്ച്...