kerala3 weeks ago
അടുത്ത കായികമേള കണ്ണൂരില്‍
തിരുവനന്തപുരം: അടുത്ത വര്‍ഷത്തെ സംസ്ഥാന കായികമേള കണ്ണൂരില്‍ നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി അറിയിച്ചു. 67-ാമത് സംസ്ഥാന കായികമേള ഇന്ന് തിരുവനന്തപുരത്ത് സമാപിച്ചു. ഈ വര്‍ഷത്തെ മേളയില്‍ സംസ്ഥാനത്തുടനീളം നിന്നുള്ള 19,310 കുട്ടികളാണ് പങ്കെടുത്തത്. കായികമേളയില്‍...