25 ന് പരീക്ഷ അവസാനിക്കും
മൂല്യ നിര്‍ണ്ണയം ഏപ്രില്‍ 3 മുതല്‍ 20 വരെ
എല്‍എസ്എസ് പരീക്ഷ എഴുതാനെത്തിയ വിദ്യാര്‍ത്ഥികള്‍ക്കാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്
ഏറ്റവും കൂടുതൽ വിദ്യാർഥികൾ പരീക്ഷ എഴുതുന്ന കേന്ദ്രം തിരൂരങ്ങാടി പികെഎംഎംഎച്ച്എസ് എടരിക്കോടാണ്
11, 12 ക്ലാസുകളിൽ ഇംഗ്ലീഷ്, ഗണിതം, ബയോളജി എന്നിവയിലും ഈ വർഷം അവസാനത്തോടെ ഇത്തരത്തിൽ പരീക്ഷ നടത്തുക
നേരത്തെ യു എ ഇ ലെ ദുബായ്, അബുദാബി അടക്കം ഗൾഫ് രാജ്യങ്ങളിലെ നീറ്റ് പരീക്ഷ കേന്ദ്രങ്ങൾ നിർത്തലാക്കിയത് നിരവധി രക്ഷിതാക്കളെയും വിദ്യാർത്ഥികളെയും ആശങ്കയിൽ ആക്കിയിരുന്നു
ഇന്ത്യക്ക് പുറത്ത് 14 സെന്ററുകളാണ് അനുവദിച്ചിരിക്കുന്നത്
മലപ്പുറം കൂട്ടിലങ്ങാടി ഗവ:യു .പി .സ്കൂൾ സോഷ്യൽ സയൻസ് ക്ലബ് വിദ്യാർത്ഥികളാണ് ഗ്രാമപഞ്ചായത്ത് ഓഫീസ് സന്ദർശിച്ചത്
ഉത്തരവിൻമേൽ മൂന്ന് മാസത്തിനകം നടപടി സ്വീകരിക്കാനും നിർദ്ദേശം നൽകി
ഇതാദ്യമായാണ് ചോദ്യപേപ്പറിന് കുട്ടികളിൽ നിന്നും പണം ഈടാക്കുന്നത്.