തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ വന്ന് കണ്ടിരുന്നു.
എന്‍.എസ്.എസിന്റെ ശരിദൂരം നിലപാടിനെതിരെ പ്രസ്താവന ഇറക്കിയ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണക്കെതിരെ നിയമനടപടിക്കൊരുങ്ങി എന്‍.എസ്.എസ്. സംഘടനയ്ക്ക് അവമതിപ്പുണ്ടാക്കുന്ന പ്രസ്താവന നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് മീണക്കെതിരെ നിയമനടപടിക്ക് നായര്‍ സര്‍വീസ് സൊസൈറ്റി ഒരുങ്ങുന്നത്. എന്‍.എസ്.എസ് സമദൂരം വിട്ട് ശരിദൂരം...
ചങ്ങനാശ്ശേരി: ശബരിമല വിഷയത്തില്‍ സര്‍ക്കാരുമായി ചര്‍ച്ചക്കില്ലെന്ന് വ്യക്തമാക്കി എന്‍.എസ്.എസ്. ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങളും വിശ്വാസവും സംരക്ഷിക്കണമെന്ന ആവശ്യം നേരത്തെ മുഖ്യമന്ത്രിയേയും സി.പി.എം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണനേയും ഫോണിലൂടെ പലതവണ അറിയിച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ അനുകൂലമായ ഒരു...