ബഹിരാകാശ സഞ്ചാരികളെ തിരികെ കൊണ്ടുവന്നതിന് ട്രംപ് എലോണ്‍ മസ്കിനോട് നന്ദി പറഞ്ഞു.
സ്പേസ് എക്സിന്റെ ക്രൂ 9 ഡ്രാഗണ്‍ പേടകത്തിലാണ് സംഘം എത്തിയത്
സുനിത വില്യംസിനെയും ബുച്ച് വില്‍മോറിനെയും ഭൂമിയിലേക്ക് മടക്കിക്കൊണ്ടുവരുന്ന സ്പേസ് എക്സിന്റെ ദൗത്യം ആരംഭിച്ചു.
ഇവരെ മടക്കി കൊണ്ടുവരുന്നതിനുള്ള സ്പേസ് എക്സ് ക്രൂ 10 ദൗത്യം ഇന്ന് നടക്കും.
വിക്ഷേപണത്തിന് ഏതാനും മണിക്കൂര്‍ മുന്‍പ് സ്പെയ്സ് എക്സ് ക്രൂ10ന്റെ യാത്ര മുടങ്ങി.
ഈ വരുന്ന മാര്‍ച്ച് 19-ന് ഇരുവരും ഭൂമിയിലേക്ക് തിരിച്ചെത്തുമെന്നാണ് സൂചന.